Size:
32-35cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Breeding adults with black head neck and brown above. dark grey underparts. White edges to closed wings and white undertail coverts. Red forehead and red bill with yellow tip. Lives: Lakes, marshes, reed covered water bodies.

കറുത്ത തലയും കഴുത്തും ഇരുണ്ട പുറവും വെളുത്ത അടിവാലറ്റത്ത് ചിറകടഞ്ഞുകിടക്കുമ്പോൾ തെളിഞ്ഞുകാണുന്ന വെളുത്ത വരയുമാണ് പട്ടക്കോഴിയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചുവന്ന നെറ്റിയോടുചേർന്നുള്ള കൊക്കിന്റെ അറ്റം മഞ്ഞനിറമാണ്. ചതുപ്പുകളിലും ഉൾനാടൻ ജലാശയത്തിലും കാണപ്പെടുന്നു.

Call 1


Calls from Xeno-canto.

Photo:     Rayees Rahman