Size:
22cm
Status:
Resident/Uncommon

Looks: Dark brown above, white below with dark breast band, dark brown flanks, vent and undertail coverts. Long sickle shaped wings with dark brown underwings. Lives: Hills, cliff sides.

ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ പുറംഭാഗമാണിവയ്ക്ക്. വെളുത്ത അടിഭാഗത്ത് മാറിൽ ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ പട്ടയും വയറിന്റെ വശങ്ങളിൽ ഇരുണ്ട തവിട്ടുനിറവും കാണാം. ചിറകുകൾ അരിവാൾ ആകൃതിയിലുള്ളതും അടിഭാഗം ഇരുണ്ട തവിട്ടുനിറത്തോടുകൂടിയതുമാണ്. തൊണ്ടയിൽ വ്യക്തമായ വെള്ളപ്പാടുണ്ട്. മലമ്പ്രദേശങ്ങൾ, ചെങ്കുത്തായ താഴ്വാരങ്ങൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

Call 1


Calls from Xeno-canto.

Photo:     Jainy Kuriyakose