Size:
21cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Greyish upperparts with black crown and crest. Rufous-orange underparts and sides of head with white streaked appearance. Dark wings and tail with a white tip to tail feathers. Yellowish bill with blue base and a blue skin behind eye. Lives: Scrub jungle, cultivation, well wooded areas.

ചാരനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ തലയ്ക്ക് കറുപ്പുനിറമാണ്. തലയിൽ കറുത്ത ശിഖയുണ്ട്. അടിഭാഗത്തിനും തലയുടെ വശങ്ങളിലും ഓറഞ്ചുനിറം കലർന്ന ചെമ്പൻ നിറമാണ്. ചിറകുകൾക്കും വാലിനും ഇരുണ്ട നിറമുള്ള ഇവയുടെ വാലിന്റെ അറ്റത്ത് വെള്ളനിറമുണ്ട്. കൊക്ക് മഞ്ഞനിറത്തോടുകൂടിയതാണ്. പിൻഭാഗത്തായി നീലനിറവും കാണാം. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar