Male

Size:
31-33cm
Status:
Straggler
IWL(P) Act: Sch. IV

Looks: Male: Sandy-buff above, dull yellow cheeks and throat. A black gorget on breast, chestnut-black belly. Blackish spots on wings. Females have buff upperparts with dark streakings. Black spottings on breast. Black and rufous barred on belly and flanks. Pintails and dark underwings diagnostic in flight. Lives: Open country, dry semi desert areas.

ആൺപക്ഷികളുടെ മങ്ങിയ മണൽനിറമുള്ള മുകൾഭാഗം കറുത്തപുള്ളികൾ നിറഞ്ഞതാണ്. ഇവയുടെ കവിളുകളിലും തൊണ്ടയിലും മങ്ങിയ മഞ്ഞനിറമുണ്ട്. മാറിടത്തിൽ കറുത്ത മാലയുള്ള ഇവയുടെ വയറിന് ചെമ്പിച്ചുകറുത്ത നിറമാണ്. പെൺപക്ഷികൾക്ക് കറുത്ത വരകളോടുകൂടിയ മങ്ങിയ പുറംഭാഗവും കറുത്ത പുള്ളികളോടുകൂടിയ മങ്ങിയ മാറിടവുമാണുള്ളത്. ഇവയ്ക്ക് വയറിലും പാർശ്വഭാഗങ്ങളിലും കറുപ്പും ചെമ്പൻനിറവും ചേർന്ന് പട്ടകൾ കാണാം. പറക്കുമ്പോൾ കാണുന്ന കമ്പിവാലുകളും ചിറകിനടിയിലെ ഇരുണ്ട നിറവും ഈ പക്ഷിയുടെ പ്രത്യേകതയാണ്. തുറസ്സായ സ്ഥലങ്ങൾ, വരണ്ട അർധമരുഭൂമികൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.