Size:
48cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Large sized black woodpecker with white belly and rump. Male has red forehead, crown and moustachial stripe. Female has black forehead and red hind crown, lacks red moustachial stripe. Lives: Evergreen, semi-evergreen and moist deciduous forests.

കേരളത്തിലെ കറുപ്പുനിറമുള്ള ഏക മരംകൊത്തി. ഇവയുടെ വയറും അരപ്പട്ടയും വെള്ളയാണ്. ആൺപക്ഷിയുടെ മുൻനെറ്റി, ശിഖ, മീശവര എന്നിവയ്ക്ക് ചുവപ്പുനിറമാണ്. പെൺപക്ഷിയുടെ മുൻനെറ്റിക്ക് കറുപ്പുനിറമുണ്ട്. മീശവരയില്ലാത്ത ഇവയുടെ ശിഖയുടെ പിൻവശത്തിനു മാത്രമേ ചുവപ്പുനിറമുള്ളൂ. നിത്യഹരിതവനങ്ങൾ, അർധനിത്യഹരിതവനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയുംകാടുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.