Female

Size:
16cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Small in size. Shows prominent black crest. Black hind-neck and upperparts with pale buff wing patch with heart shaped spots. Whitish throat, rest of the underparts dark olive grey. Male has black forehead and crown, female show buff white fore-head and fore-crown. Lives: forests, groves, well wooded areas

ഇരുണ്ട നിറത്തോടുകൂടിയ ഇവയ്ക്ക് പെട്ടെന്നു കാണാവുന്ന കറുപ്പുനിറമുള്ള ശിഖയുണ്ട്. പിൻകഴുത്തും പുറംഭാഗവും കറുപ്പുനിറമാണ്. ചിറകിലെ മങ്ങിയ മഞ്ഞനിറത്തോടുകൂടിയ പാടുകളിൽ ഹൃദയാകൃതിയിലുള്ള കറുത്ത പുള്ളികളുണ്ട്. വെള്ളനിറത്തോടുകൂടിയ താടിയുടെ താഴെയുള്ള ഭാഗം പച്ചകലർന്ന കടുംതവിട്ടുനിറമാണ്. ആണിന്റെ ശിഖയും തലയുടെ മുൻഭാഗവും കറുപ്പുനിറത്തിലും പെണ്ണിന്റെ തലയുടെ മുൻഭാഗവും നെറ്റിയും മങ്ങിയ മഞ്ഞനിറത്തിലുമാണ്. കാടുകൾ, തോട്ടങ്ങൾ, വൃക്ഷനിബിഡമായ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1  | Call 2


Calls from Xeno-canto.

Photo:     Bijoy K. I.