Size:
58-65cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Ashy grey above with black crown and mantle. Whitish underparts. Two elongated nape plums. Iris is red. Juvenile streaked brown with pale red iris and white spots on upper body. Habitat: Nocturnal. mainly found near ponds, lakes, mangroves, estuaries etc.

ഇരുണ്ട ചാരനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ മൂർദ്ധാവ് കറുത്തതും അടിഭാഗം വെളുത്തതുമാണ്. കഴുത്തിനു പിന്നിലായി പിടലിയിൽനിന്ന് വെള്ളനിറത്തിലുള്ള തൂവലുകൾ നീണ്ടുകിടക്കുന്നതു കാണാം. മുതിർന്നവയുടെ കൺപോള ചുവപ്പുനിറത്തിലുള്ളതും കുഞ്ഞുങ്ങളുടേത് മങ്ങിയ ചുവപ്പുനിറത്തിലുള്ളതുമാണ്. കുഞ്ഞുങ്ങളുടെ മുകൾഭാഗം ബ്രൗൺ നിറത്തോടുകൂടിയതും വരകളും പാടുകളും നിറഞ്ഞതുമാണ്. പൊതുവെ രാത്രിയിലാണ് ഇരതേടിയിറങ്ങാറ്. കുളങ്ങൾ, തടാകങ്ങൾ, കണ്ടൽക്കാടുകൾ, അഴിമുഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.