Size:
42cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Sexes alike. Rufous-brown plumage. Dark upper and underwing. Uniform chestnut uppertail coverts. Habitat: Vegetation, flooded grasslands, freashwater marshes.

ചെമ്പിച്ച തവിട്ടുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ ചിറകിന്റെ മുകൾഭാഗവും അടിഭാഗവും ഇരുണ്ടതാണ്. മുകൾവാൽമൂടിക്ക് തവിട്ടുകലർന്ന ചുവപ്പുനിറമാണ്. പറക്കുമ്പോൾ ഇടയ്ക്കിടെ ഉണ്ടാക്കുന്ന 'വിവിക്ക് വിവിക്ക്' ശബ്ദം ഇതിനെ തിരിച്ചറിയാൻ എളുപ്പം സഹായിക്കും. ശുദ്ധജലതടാകങ്ങൾ, തണ്ണീർത്തടങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Daniel V Raju